Kerala News

എല്ലാ പാർട്ടി ഓഫിസുകളിലും ഇന്ത്യൻ പതാക ഉയർത്തും: സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കാൻ പാർട്ടി അണികൾക്ക് സിപിഎം നിർദ്ദേശം

Keralanewz.com

എല്ലാ പാർട്ടി ഓഫിസുകളിലും ഇന്ത്യൻ പതാക ഉയർത്തും: സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കാൻ പാർട്ടി അണികൾക്ക് സിപിഎം നിർദ്ദേശം

സ്വാതന്ത്യദിനത്തോടനുബന്ധിച്ച് സ്വാതന്ത്ര്യ സമര സേനാനികളെ ആദരിക്കും.അന്തരിച്ച സ്വാതന്ത്ര്യസമര സേനാനികൾക്കായി അനുസ്മരണം സംഘടിപ്പിക്കും. സ്വാതന്ത്ര്യസമര കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് ആഘോഷ പരിപാടികൾ സംഘടിപ്പിക്കും.
സ്വാതന്ത്ര്യത്തിനായി സിപിഎം നടത്തിയ പോരാട്ടങ്ങളുടെ ക്യാംപയിനും നടത്തും. ഓഗസ്റ്റ് 15ന് എല്ലാ പാർട്ടി ഓഫിസുകളിലും ദേശീയ പതാക ഉയർത്തി ഭരണഘടനയുടെ ആമുഖം പ്രതിജ്ഞയായി ചൊല്ലും

Facebook Comments Box