Kerala News

കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ആര്‍.ടി.ഒ ഓഫീസുകള്‍ തുടങ്ങാന്‍ ധാരണ

Keralanewz.com

കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ആര്‍ടിഒ ഓഫീസുകള്‍ തുടങ്ങാന്‍ ധാരണ. ഡിപ്പോകളില്‍ ഒഴിഞ്ഞു കിടക്കുന്ന ഓഫീസ് സ്ഥലം മോട്ടോർ വാഹന വകുപ്പിന് നൽകും. വാടകക്ക് നല്‍കി അധിക വരുമാനം കണ്ടെത്താനാണ് കോര്‍പ്പറേഷന്‍റെ നീക്കം. സ്വകാര്യ വ്യക്തികളുടെ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന ആർടിഒ ഓഫീസുകളാണ് മാറുക

Facebook Comments Box