Kerala News

കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി

Keralanewz.com

കാപ്പ നിയമ പ്രകാരം കാഞ്ഞിരപ്പള്ളി കൂവപ്പള്ളി സ്വദേശിയായ യുവാവിനെ ജില്ലയില്‍ നിന്ന് ആറ് മാസത്തേക്ക് നാട് കടത്തി. നിരവധി കേസുകളിൽ പ്രതിയായ കൂവപ്പള്ളി ആലംപരപ്പ് കോളനി ഭാഗം പുത്തന്‍വിളയില്‍ മനുമോഹൻ (30)യാണ് നാടുകടത്തിയത്. ആറ് മാസത്തേക്ക് എറണാകുളം റേഞ്ച് ഡപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജില്ലയില്‍ നിന്ന് നാട് കടത്തിയത്

Facebook Comments Box