Kerala News

പാലായിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ റ്റി കെ രാജൻ അന്തരിച്ചു

Keralanewz.com

മുതിർന്ന മാധ്യമപ്രവർത്തകൻ പാലാ പുലിയന്നൂർ കോതപുഴക്കൽ (തുമ്പശേരിൽ )റ്റി. കെ രാജൻ(73) അന്തരിച്ചു ഭാര്യ രാധാമണി (റിട്ട. പ്രിൻസിപ്പൽ .ഗവ. ഹയർ സെക്കന്ററി സ്കൂൾ കടപ്പൂർ )മക്കൾ , രാഖി കെ രാജൻ (ടെക്‌നോപർക്ക് )രാഹുൽ കെ. ആർ(യു കെ )മരുമക്കൾ രാജൻ കൊണ്ടൂർ (ടെക്‌നോപർക്ക് ), ദിവ്യ, (യു കെ ). സംസ്കാരം പിന്നീട്

Facebook Comments Box