Sat. Apr 20th, 2024

കേ​ര​ള കോ​ണ്‍​ഗ്ര​സ്​ (എം) നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ പ​രേ​ത​നാ​യ കെ.​എം. മാ​ണി​യു​ടെ ഭാ​ര്യാ സ​ഹോ​ദ​ര​ൻ നാ​ടു​കാ​ണി കൂ​ട്ടു​ങ്ക​ൽ കെ.​ടി. തോ​മ​സ് (83) അ​ന്ത​രി​ച്ചു

By admin Jul 31, 2022 #news #obituary
Keralanewz.com

കോ​ത​മം​ഗ​ലം: കേ​ര​ള കോ​ണ്‍​ഗ്ര​സ്​ (എം) നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ പ​രേ​ത​നാ​യ കെ.​എം. മാ​ണി​യു​ടെ ഭാ​ര്യാ സ​ഹോ​ദ​ര​ൻ നാ​ടു​കാ​ണി കൂ​ട്ടു​ങ്ക​ൽ കെ.​ടി. തോ​മ​സ് (83) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2.30ന് ​കോ​ഴി​പ്പി​ള്ളി​യി​ൽ മ​ക​ൻ ജോ​ജോ​യു​ടെ വ​സ​തി​യി​ൽ ശു​ശ്രൂ​ഷ​യ്ക്കു ശേ​ഷം നാ​ടു​കാ​ണി സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ.
ഭാര്യ: കാഞ്ഞിരപ്പള്ളി മുട്ടത്ത് ദീനാമ്മ. മറ്റു മക്കൾ: പുഷ്പമ്മ, ലത, ജോഷി, അനു, സിനി, മഞ്ജു. മരുമക്കൾ: തോക്കുപാറ മച്ചുകാട്ട് അഡ്വ. എം.എം.മാത്യു, തൈക്കൂടം പുതിനപ്രയിൽ പി.ജെ.മാത്യു, പെരിങ്ങഴ മണ്ണൂര് ലിൻസി, മേലുകാവ് നായ്ക്കംപറമ്പിൽ ബെറ്റ്സി, ചീനിക്കുഴി വാളിയംപ്ലാക്കൽ സെബാസ്റ്റ്യൻ, പൈങ്ങോട്ടൂർ മരുത്വാമലയിൽ ഫ്രാ‍ൻസിസ്, കഞ്ഞിക്കുഴി തുണ്ടത്തിൽ ജയിംസ്. മുൻ മന്ത്രി പരേതനായ കെ.എം.മാണിയുടെ ഭാര്യാ സഹോദരനാണ്

Facebook Comments Box

By admin

Related Post