National News

സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം;പ്രൊഫൈല്‍ ചിത്രമായി ദേശീയപതാക ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി

Keralanewz.com

ന്യൂഡല്‍ഹി: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ആസാദി കാ അമൃത്‌ മഹോത്സവിന്റെ ഭാഗമായി സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പ്രൊഫൈല്‍ ചിത്രമായി ദേശീയപതാക ഉപയോഗിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം.
പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യവെയാണ്‌ ഓഗസ്‌റ്റ്‌ 2നും 15നും ഇടയില്‍ പ്ര?ഫൈല്‍ ചിത്രമായി ദേശീയപതാക ഉപയോഗിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്‌തത്‌.

കാ അമൃത്‌ മഹോത്സവിന്റെ ഭാഗമായി സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പ്ര?ഫൈല്‍ ചിത്രമായി ദേശീയപതാക ഉപയോഗിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം.
പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യവെയാണ്‌ ഓഗസ്‌റ്റ്‌ 2നും 15നും ഇടയില്‍ പ്ര?ഫൈല്‍ ചിത്രമായി ദേശീയപതാക ഉപയോഗിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്‌തത്‌

Facebook Comments Box