Kerala News

അങ്കമാലിയില്‍ കോളേജ് വിദ്യാര്‍ഥിനി ട്രയിനിടിച്ച് മരിച്ചു

Keralanewz.com

അങ്കമാലി: എറണാകുളം അങ്കമാലിയില്‍ വിദ്യാര്‍ഥി ട്രെയിനിടിച്ച് മരിച്ചു. പുളിയനം തേലപ്പിളളി വീട്ടില്‍ സാജന്‍റെ മകള്‍ അനു സാജനാണ്(21) മരിച്ചത്. രാവിലെ പത്ത് മണിയോടെ കൂട്ടുകാരുമൊത്ത് റെയില്‍ പാളം മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അങ്കമാലി മോര്‍ണിങ് സ്റ്റാര്‍ കോളജില്‍ ബി.എസ്.സി സുവോളജി അവസാന വര്‍ഷ വിദ്യാര്‍ഥിയാണ്

Facebook Comments Box