Mon. Apr 29th, 2024

എൽദോസ് കുന്നപ്പള്ളി ക്കെതിരെ ഉള്ള കേസിൽ ഇന്ന് കോടതി വിധി പറയും

By admin Oct 20, 2022 #Eldhose Kunnappalli
Keralanewz.com

പീഡന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് ഉത്തരവ് പറഞ്ഞേക്കും. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിച്ചത്. ഉത്തരവിന് മുന്‍പ് തന്റെ ഭാഗം കേള്‍ക്കണമെന്ന് പരാതിക്കാരിയും കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.

Facebook Comments Box

By admin

Related Post