Mon. Apr 29th, 2024

എൽദോസ് കുന്നപ്പള്ളിയെ കോൺഗ്രസിൽ നിന്നും സസ്‌പെൻഡ് ചെയ്തു : കെ സുധാകരൻ

Keralanewz.com

യുവതിയുടെ പീഡന പരാതിയിൽ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിലിനെ കോൺഗ്രസിൽ നിന്നും 6 മാസത്തേക്ക് സസ്പെൻഡ് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് എൽദോസിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ അറിയിച്ചു.എം എൽ എ എന്ന നിലയിൽ വേണ്ട നിലവാരം എൽദോസ് കാണിച്ചില്ല എന്നാണ് കോൺഗ്രസ്സ് വിലയിരുത്തൽ

Facebook Comments Box

By admin

Related Post