Kerala News

ഗവര്‍ണറുടെ കൈകളും ശുദ്ധമല്ല ന്‌ വിമര്‍ശനം ഉന്നയിച്ച്‌ കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍ രംഗത്ത്

Keralanewz.com

വി.സിമാര്‍ക്ക് നിയമനം നല്‍കണമെന്ന ഇടതുപക്ഷ സര്‍ക്കാരിന്‍റെ സ്വജനപക്ഷ നിലപാടിന് അന്ന് അനുകൂല നിലപാട് സ്വീകരിച്ച ഗവര്‍ണറുടെ കൈകളും ശുദ്ധമല്ലെന്നാണ് സുധാകരന്‍ അഭിപ്രായപ്പെട്ടത്. നടപടി അനുചിതം തന്നെയാണെന്നും ഭരണഘടനാ ഉന്നതപദവിയിലിരിക്കുന്ന ഗവര്‍ണര്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത നടപടിയായിരുന്നു അതെന്നും സുധാകരന്‍ വാ‍ര്‍ത്താക്കുറിപ്പിലുടെ ചൂണ്ടികാട്ടി.

Facebook Comments Box