Kerala News

പാര്‍ട്ടി വെടിവയ്ക്കാന്‍ പറഞ്ഞാല്‍ താന്‍ വെടിവയ്ക്കും’; എസ്.രാജേന്ദ്രനെതിരെ വീണ്ടും എം.എം.മണി

Keralanewz.com

പാര്‍ട്ടി വെടിവയ്ക്കാന്‍ പറഞ്ഞാല്‍ താന്‍ വെടിവയ്ക്കും’; എസ്.രാജേന്ദ്രനെതിരെ വീണ്ടും എം.എം.മണി.

യോഗ്യതയില്ലാത്തത് കൊണ്ടാണ് എസ്.രാജേന്ദ്രനെ പുറത്താക്കിയത്.

പുറത്താക്കാന്‍ സെക്രട്ടേറിയറ്റ് അംഗം എന്ന നിലയില്‍ മുന്‍കൈയെടുത്തിട്ടുണ്ട്. രാജേന്ദ്രനെപ്പോലുള്ള ഒരുത്തനും ഇരിക്കാന്‍ പറ്റിയ പാര്‍ട്ടിയല്ല സിപിഎം. പാര്‍ട്ടി വെടിവയ്ക്കാന്‍ പറഞ്ഞാല്‍ താന്‍ വെടിവയ്ക്കുമെന്നും എം.എം.മണി വ്യക്തമാക്കി.

‘ഒരുപാട് ആളുകള്‍ ത്യാഗം ചെയ്താണ് കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി വളര്‍ത്തിയത്. പതിനായിരങ്ങള്‍ ജീവന്‍ കൊടുത്ത് വളര്‍ത്തിയെടുത്ത പാര്‍ട്ടിയാണ് ഇത്. എംഎം മണി തൂറി വാരിയ പണി കാണിച്ചാല്‍ എംഎം മണിയെയും പുറത്താക്കണം. രാജേന്ദ്രനെ പോലുള്ള ഒരുത്തന് ഇരിക്കാന്‍ പറ്റുന്ന പാര്‍ട്ടിയല്ല കമ്യൂണിസ്റ്റ് പാര്‍ട്ടി.

Facebook Comments Box