Sun. May 5th, 2024

ഭരണം മാറി വരുമെന്ന് കേരളാ പോലീസിന് മുന്നറിയിപ്പുമായി കെ സുധാകരൻ

By admin Oct 25, 2022
Keralanewz.com

കേരളാ പോലീസിന് മുന്നറിയിപ്പുമായി കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. ക്രിമിനല്‍ പോലീസുകാരുടെ ചെയ്തികള്‍ ദിവസേന കണ്ടുകൊണ്ടിരിക്കുന്ന മലയാളി സമൂഹത്തോടാണ് യാതൊരു ഉളുപ്പുമില്ലാതെ ഇതാണ് മികച്ച പോലീസിംഗ് എന്ന് മുഖ്യമന്ത്രി പറയുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

Facebook Comments Box

By admin

Related Post