സംസ്ഥാനത്ത് ഇന്ന് മദ്യശാലകൾ തുറക്കില്ലെന്ന് ബെവ്കോ

Spread the love
       
 
  
    

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മദ്യശാലകൾ തുറക്കില്ലെന്ന് ബെവ്കോ. സർക്കാർ ഇന്ന് ഇറക്കിയ ഉത്തരവിൽ മദ്യശാലകളെ കുറിച്ച് പരാമർശിച്ചിട്ടില്ല. ഇതോടെയാണ് മദ്യശാലകൾ തുറക്കില്ലെന്ന് ബെവ്കോ അറിയിച്ചത്.

നേ​ര​ത്തെ ലോ​ക്ക്ഡൗ​ൺ ഇ​ള​വു​ക​ളു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ഞാ​യ​റാ​ഴ്ച മ​ദ്യ​ശാ​ല​ക​ൾ തു​റ​ക്കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. സം​സ്ഥാ​ന​ത്ത് ബ​ക്രീ​ദ് പ്ര​മാ​ണി​ച്ച് മൂ​ന്ന് ദി​വ​സം ലോ​ക്ക്ഡൗ​ണി​ൽ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. 18, 19, 20 തീ​യ​തി​ക​ളി​ലാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

Facebook Comments Box

Spread the love