Sun. Apr 28th, 2024

സുധാകരന് വട്ടാണെന്ന് പറയുന്നില്ലെന്നും പക്ഷേ അസുഖമുള്ളയാള്‍ക്ക് മരുന്ന് നല്‍കണമെന്നും മുൻ മന്ത്രി സജി ചെറിയാന്‍.

Keralanewz.com

കെ സുധാകരന്‍ ഉടന്‍ ആര്‍എസ്‌എസില്‍ പോകും. അതുകൊണ്ടാണ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് . സുധാകരന്റെ പരാമര്‍ശങ്ങളില്‍ മുസ്ലിം ലീഗ് നിലപാട് വ്യക്തമാക്കണം. കോണ്‍ഗ്രസ് ആര്‍എസ്‌എസിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും സജി ചെറിയാന്‍ പറഞ്ഞു.

Facebook Comments Box

By admin

Related Post