Mon. May 6th, 2024

ക്രൊയേഷ്യയോട് പരാജയപ്പെട്ടതോടെ കാനഡ ഗ്രൂപ്പ് ഘട്ടം കടക്കില്ല

Keralanewz.com

ഇന്ന് ക്രൊയേഷ്യയോട് പരാജയപ്പെട്ടതോടെ കാനഡ ഗ്രൂപ്പ് ഘട്ടം കടക്കില്ല എന്ന് ഉറപ്പായി.

ഇന്ന് മോഡ്രിചിന്റെ ടീമിന് എതിരെ തുടക്കത്തില്‍ തന്നെ ലീഡ് എടുത്തു എങ്കിലും പിന്നീട് 4-1ന്റെ പരാജയം ആണ് കാനഡയെ തേടി എത്തിയത്. കഴിഞ്ഞ ലോകകപ്പിലെ റണ്ണേഴ്സ് അപ്പായ ക്രൊയേഷ്യയുടെ ആദ്യ വിജയമാണിത്.

Facebook Comments Box

By admin

Related Post