Mon. May 6th, 2024

റാം അവസാന ഘട്ട ചിത്രീകരണം മൊറോക്കയില്‍ ആരംഭിച്ചു

By admin Nov 28, 2022 #Mohan Lal #Ram
Keralanewz.com

മോഹന്‍ലാല്‍- ജീത്തു ജോസഫ് ചിത്രം റാമിന്റെ അവസാന ഘട്ട ചിത്രീകരണം മൊറോക്കയില്‍ ആരംഭിച്ചു.നാല്‍പ്പതു ദിവസത്തെ ചിത്രീകരണമാണ് ആഫ്രിക്കയിലെ മൊറോക്കയില്‍ പ്ളാന്‍ ചെയ്യുന്നത്.

ഇതിനു ശേഷം ടുണീഷ്യയിലും ചിത്രീകരണമുണ്ട്. ജനുവരി 15ന് ചിത്രീകരണം പൂര്‍ത്തായാവും.മൊറോക്ക ഷെഡ്യൂളില്‍ തൃഷ ഉണ്ടാകും. ഇന്ദ്രജിത്ത്, പ്രിയങ്ക നായര്‍, സംയുക്ത മേനോന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

Facebook Comments Box

By admin

Related Post