മില്‍മ പാല്‍ വിലവര്‍ധന ഇന്ന് മുതല്‍

Keralanewz.com

മില്‍മ പാല്‍ വിലവര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തി‍ല്‍. ലിറ്ററിന് ആറ് രൂപയാണ് ഓരോ ഇനത്തിലും വര്‍ധിക്കുക. കൂടുതല്‍ ആവശ്യക്കാരുള്ള നീല കവര്‍ പാല്‍ ലിറ്ററിന് 52 രണ്ട് രൂപയാകും.

മുന്‍പ് കടുംനീലക്കവറിലുള്ള ഹോമോജിനൈസ്ഡ് ടോണ്‍ഡ് മില്‍ക്കിന് 46 രൂപയായിരുന്നു. പാലിനൊപ്പം തൈരിനും പാല്‍ ഉപയോഗിച്ച്‌ മില്‍മ നിര്‍മിക്കുന്ന മറ്റ് ഉത്പന്നങ്ങള്‍ക്കും വില വര്‍ധിക്കും.

Facebook Comments Box