വിഴിഞ്ഞം സമരം അടിയന്തരമായി ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് വരാപ്പുഴ ആര്‍ച്ച്‌ബിഷപ് ഡോ. ജോസഫ് കളത്തിപ്പറന്പില്‍.

Keralanewz.com

വിഴിഞ്ഞം സമരം അടിയന്തരമായി ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് വരാപ്പുഴ ആര്‍ച്ച്‌ബിഷപ് ഡോ. ജോസഫ് കളത്തിപ്പറന്പില്‍.

വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന അതിജീവന സമരത്തെ കണ്ടില്ലെന്നു നടിക്കരുത്. ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി തന്നെ മുന്‍കൈയെടുക്കണം. ജനാധിപത്യ രീതിയില്‍ ഭരണകൂടം ഇടപെട്ട് പ്രശ്നപരിഹാരം കാണണമെന്നും ആര്‍ച്ച്‌ബിഷപ് ആവശ്യപ്പെട്ടു.

Facebook Comments Box