Films

മഹാരാഷ്ട്രയിലും വിലക്ക്’; ഷാരൂഖ് ചിത്രം വിലക്കുമെന്ന് ബിജെപി

Keralanewz.com

മധ്യപ്രദേശ് സര്‍ക്കാരിന് ശേഷം, മഹാരാഷ്ട്രയിലും ഷാരൂഖ് ഖാന്‍ നായകനാവുന്ന പുതിയ ചിത്രം ‘പഠാന്’ വിലക്ക് ഭീഷണി.

മഹാരാഷ്ട്രയിലെ ബിജെപി നേതാവ് റാം കദമാണ് ചിത്രം വിലക്കുമെന്ന് ഭീഷണി മുഴക്കിയത്.

സിനിമയില്‍ ദീപികയുടെ വസ്ത്രത്തിന്‍റെ നിറം കാവിയാണെന്നും ഇത് ഹിന്ദുത്വത്തെ അപമാനിക്കുന്നതാണ്. ഇത് ഹിന്ദുത്വത്തെ ബഹുമാനിക്കുന്ന സംസ്ഥാന സര്‍ക്കാരിന് അനുവദിച്ച്‌ കൊടുക്കാനാവില്ലെന്നും റാംകദം പറയുന്നു.

Facebook Comments Box