Fri. Apr 26th, 2024

മകള്‍ വിഷാദത്തിലായിരുന്നുവെന്നും വീഡിയോ കോള്‍ വിളിക്കുമ്ബോള്‍ ദുഃഖഭാവമായിരുന്നുവെന്നും യുകെയില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് അഞ്ജുവിന്റെ പിതാവ് അശോകന്‍.

By admin Dec 17, 2022 #UK Nurse Murder
Keralanewz.com

മകള്‍ വിഷാദത്തിലായിരുന്നുവെന്നും വീഡിയോ കോള്‍ വിളിക്കുമ്ബോള്‍ ദുഃഖഭാവമായിരുന്നുവെന്നും യുകെയില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് അഞ്ജുവിന്റെ പിതാവ് അശോകന്‍.

ജോലിയല്ലാത്തതിനാല്‍ ഭര്‍ത്താവ് സാജുവും നിരാശയിലായിരുന്നു.

‘അഞ്ജു വിഷാദത്തിലായിരുന്നു.വീഡിയോ കോള്‍ വിളിക്കുമ്ബോള്‍ ദുഃഖഭാവമായിരുന്നു. ജോലിയല്ലാത്തതിനാല്‍ ഭര്‍ത്താവ് സാജുവും നിരാശയിലായിരുന്നു. ലൈസന്‍സ് ഇല്ലാത്തതിനാല്‍ അവിടെ സാജുവിന് ജോലിയ്ക്ക് കയറാന്‍ കഴിഞ്ഞിരുന്നില്ല.

മാസങ്ങളായി നാട്ടിലേക്ക് പണം അയക്കാന്‍ സാജുവിന് കഴിഞ്ഞിരുന്നില്ല. ഒക്ടോബറിലാണ് കുട്ടികളുമായി യു കെയിലേക്ക് പോയത്. 

Facebook Comments Box

By admin

Related Post