Thu. May 9th, 2024

പത്താന്‍ സിനിമയിലെ ബേശരം രംഗ് ഗാനത്തിനെതിരെ സെന്‍സര്‍ ബോര്‍ഡ്.

Keralanewz.com

പത്താന്‍ സിനിമയിലെ ബേശരം രംഗ് ഗാനത്തിനെതിരെ സെന്‍സര്‍ ബോര്‍ഡ്. ഗാനത്തില്‍ മാറ്റങ്ങള്‍ വരുത്തണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്.

ജനുവരി 25ന് ചിത്രം പ്രദര്‍ശിപ്പിക്കണമെങ്കില്‍ പുതുക്കിയ പതിപ്പ് സമര്‍പ്പണം. പാട്ട് ഉള്‍പ്പെടെ സിനിമയില്‍ ചില മാറ്റങ്ങള്‍ വേണമെന്ന് സെന്‍സര്‍ ബോര്‍ഡ് ചെയര്‍പേഴ്സണ്‍ പ്രസൂന്‍ ജോഷി അറിയിച്ചിട്ടുണ്ട്. ഗാനരംഗത്ത് ദീപിക പദുകോണ്‍ കാവി നിറം ബിക്കിനി ധരിച്ചതാണ് വിവാദത്തിലായത്.

Facebook Comments Box

By admin

Related Post