Thu. Mar 28th, 2024

കേരളാ കോണ്‍ഗ്രസ് (എം) പ്രതിസന്ധി ഘട്ടത്തില്‍ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ജോസ് കെ.മാണി എം.പി

By admin Dec 30, 2022 #jose k mani #KCM #KM Mani
Keralanewz.com

റബര്‍ വിലസ്ഥിരതാ പദ്ധതിയുടെ തുക വര്‍ദ്ധനവ് ഉടന്‍ നടപ്പാക്കണമെന്ന ആവശ്യവുമായി കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി . റബര്‍ വിലസ്ഥിരതാ പദ്ധതിക്ക് തുടക്കം കുറിച്ച കേരളാ കോണ്‍ഗ്രസ് (എം) പ്രതിസന്ധി ഘട്ടത്തില്‍ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം അറിയിച്ചിരുന്നു. ഈ മാസം നടന്ന കേരളാ കോണ്‍ഗ്രസ് (എം) മണ്ഡലം പ്രസിഡന്റുമാരുടേയും നിയോജകമണ്ഡലം പ്രസിഡന്റുമാരുടേയും സംയുക്തയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്

Facebook Comments Box

By admin

Related Post