Films

മോഹന്‍ലാലും ഷാജി കൈലാസും 12 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഒന്നിക്കുന്ന എലോണ്‍ ജനുവരി 26ന്

Keralanewz.com

മോഹന്‍ലാലും ഷാജി കൈലാസും 12 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഒന്നിക്കുന്ന എലോണ്‍ ജനുവരി 26ന് തിയേറ്രറില്‍.പുതുവര്‍ഷത്തില്‍ എത്തുന്ന ആദ്യ മോഹന്‍ലാല്‍ ചിത്രമാണ്.

രചന രാജേഷ് ജയരാമന്‍. ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജം. സംഗീതം ജേക്സ് ബിജോയ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് നിര്‍മ്മാണം.

Facebook Comments Box