കേ​ര​ള കോ​ണ്‍​ഗ്ര​സ് (എം)പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​നം ശ​ക്ത​മാ​ക്കു​ന്നു! ജോ​സ് കെ. ​മാ​ണി പാ​ര്‍​ട്ടി​യു​ടെ വാ​ര്‍​ഡ് പ്ര​സി​ഡ​ന്‍റുമാ​രെ നേ​രി​ല്‍ ക​ണ്ടു ച​ര്‍​ച്ച ന​ട​ത്തും; തീരുമാനം ഇങ്ങനെ

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

കോ​ട്ട​യം: പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​നം ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ചെ​യ​ര്‍​മാ​ന്‍ ജോ​സ് കെ. ​മാ​ണി പാ​ര്‍​ട്ടി​യു​ടെ വാ​ര്‍​ഡ് പ്ര​സി​ഡ​ന്‍റുമാ​രെ നേ​രി​ല്‍ ക​ണ്ടു ച​ര്‍​ച്ച ന​ട​ത്തും. ഓ​ഗ​സ്റ്റ് 15ന​കം ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ വാ​ര്‍​ഡ് പ്ര​സി​ഡ​ന്‍റു​മാ​രേ​യു നേ​രി​ല്‍ ക​ണ്ടു ച​ര്‍​ച്ച ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി അ​ടു​ത്ത ദി​വ​സം പാ​ലാ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ വാ​ര്‍​ഡു പ്ര​സി​ഡ​ന്‍റുമാരെ നേ​രി​ല്‍ ക​ണ്ടു ച​ര്‍​ച്ച ന​ട​ത്തും. മ​ണ്ഡ​ലംത​ല​ യോ​ഗ​ങ്ങ​ളും വാ​ര്‍​ഡ്, ബൂ​ത്ത് ക​മ്മി​റ്റി​ക​ളും ഓ​ഗ​സ്റ്റ് 15ന​കം പൂ​ര്‍​ത്തീ​ക​രി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. വി​വി​ധ പാ​ര്‍​ട്ടി​ക​ളി​ല്‍​നി​ന്നും കേ​ര​ള കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യി​ല്‍ എ​ത്തി​യ​വ​രെ പ​ങ്കെ​ടു​പ്പി​ച്ചു നി​യോ​ജ​ക​മ​ണ്ഡ​ലം യോ​ഗ​ങ്ങ​ളും ചെ​യ​ര്‍​മാ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ ചേ​രും.

ഇ​തി​നാ​യി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കിക്ക​ഴി​ഞ്ഞു. ത്രി​ത​ല പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പാ​ലി​റ്റി, പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി യോ​ഗ​ങ്ങ​ള്‍ കൂ​ടി ജി​ല്ല​യി​ലെ വി​ക​സ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​പ്പെ​ടു​ത്തും. ആ​ദ്യ പ​ടി​യാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം പാ​ര്‍​ട്ടി​ക്ക് ല​ഭി​ച്ചി​രി​ക്കു​ന്ന കോ​ട്ട​യം ജി​ല്ല​യി​ലാ​ണ് യോ​ഗം


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •