ഗോഡ്സേയുടെ പ്രസംഗം പോലീസുകാരുടെ വാട്സ്ആപ് ഗ്രൂപ്പിലയച്ച എസ്ഐയെ സ്ഥലം മാറ്റി

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

തിരുവനന്തപുരം: ഗോഡ്സേയുടെ പ്രസംഗം പോലീസുകാരുടെ വാട്സ്ആപ് ഗ്രൂപ്പിലയച്ച എസ്ഐയെ സ്ഥലം മാറ്റി. പദ്മനാഭസ്വാമി ക്ഷേത്രത്തിലെ അഡീഷണൽ എസ്ഐ രാധാകൃഷ്ണപിള്ളയെ ആണ് സ്ഥലംമാറ്റിയത്.

തൃ​ശൂ​രി​ലേ​ക്കാ​ണ് സ്ഥ​ലം​മാ​റ്റം. ഗോ​ഡ്സേ​യു​ടെ പ്ര​സം​ഗം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വാ​ട്സ്ആ​പ് ഗ്രൂ​പ്പി​ൽ വ​ന്ന​തി​നെ​ക്കു​റി​ച്ച് വ​കു​പ്പ് ത​ല​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു എ​എ​സ്ഐ​യ്ക്ക് ഡി​സി​പി മെ​മ്മോ​യും ന​ൽ​കി. സം​ഭ​വ​ത്തി​ൽ എ​എ​സ്ഐ ഖേ​ദം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •