Thu. May 2nd, 2024

അടുത്ത വര്‍ഷം ഇന്ത്യയിലെത്തുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

By admin Feb 6, 2023 #pope francis
Keralanewz.com

ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.

ദക്ഷിണ സുഡാനിലെ സന്ദര്‍ശനത്തിന് ശേഷമാണ് അടുത്ത വര്‍ഷം ഇന്ത്യാ സന്ദര്‍ശനം ലക്ഷ്യമിടുന്നുണ്ടെന്ന് മാര്‍പാപ്പ വ്യക്തമാക്കിയത്. അങ്ങനെയങ്കില്‍ രണ്ട് പതിറ്റാണ്ടിന് ശേഷം ഇന്ത്യയിലെത്തുന്ന മാര്‍പാപ്പയാകും അദ്ദേഹം . 1999ല്‍ ജോണ്‍പോള്‍ രണ്ടാമനാണ് അവസാനമായി ഇന്ത്യയില്‍ എത്തിയ മാര്‍പാപ്പ.

Facebook Comments Box

By admin

Related Post