പ്രളയത്തില്‍ തകര്‍ന്നവര്‍ക്ക് കെപിസിസി 1,000 വീടു നിര്‍മിച്ചു നല്‍കുമെന്നു പ്രഖ്യാപിച്ചിട്ട് എത്ര വീടു നിര്‍മിച്ചു നല്‍കിയെന്ന വെല്ലുവിളിയുമായി മന്ത്രി എം.ബി.രാജേഷ്
പ്രളയത്തില്‍ തകര്‍ന്നവര്‍ക്ക് കെപിസിസി 1,000 വീടു നിര്‍മിച്ചു നല്‍കുമെന്നു പ്രഖ്യാപിച്ചിട്ട് എത്ര വീടു നിര്‍മിച്ചു നല്‍കിയെന്ന വെല്ലുവിളിയുമായി മന്ത്രി എം.ബി.
രാജേഷ് നിയമസഭയില്‍. ഇതുവരെ 46 വീടുകള്‍ മാത്രം പൂര്‍ത്തിയാക്കാനേ കെപിസിസിക്ക് കഴിഞ്ഞുള്ളൂ.
എത്ര വീടുകള്‍ നിര്‍മിച്ചു നല്‍കിയെന്ന കണക്കു വ്യക്തമാക്കാമോയെന്നും ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ നോട്ടീസിനു മറുപടി പറയവേ മന്ത്രി ആരോപിച്ചു. മന്ത്രിയുടെ പരാമര്‍ശം പ്രതിപക്ഷ ബഹളത്തിനുമിടയാക്കി.
Facebook Comments Box