Fri. Apr 19th, 2024

വിഴിക്കത്തോട് പരുന്തൻ മല കങ്ങഴതുണ്ടത്തിൽ വിജയൻ കെ.കെ (68) നിര്യാതനായി

By admin Feb 9, 2023 #news #obituary
Keralanewz.com

വിഴിക്കത്തോട്: പരുന്തൻ മല കങ്ങഴതുണ്ടത്തിൽ വിജയൻ കെ.കെ (68) നിര്യാതനായി. സംസ്കാരം ഇന്ന് (10/02/23) രാവിലെ 10ന് വീട്ടുവളപ്പിൽ


ഭാര്യ: തങ്കമണി. മക്കൾ: അനീഷ ( ഡെപ്യൂട്ടി കമാൻഡൻ്റ്, സി ആർ പി.എഫ്), ജയകൃഷണൻ (ഖത്തർ), അശ്വിനി (മുത്തൂറ്റ് ബാങ്ക്). മരുമക്കൾ: ബിജു (സൗദി) രഞ്ജിനി, രജിത്ത്കുമാർ (അമൃത ടി.വി.).

Contact No: 8921432958

Facebook Comments Box

By admin

Related Post