Sat. Apr 20th, 2024

വോൾട്ടേജ് ക്ഷാമം രൂക്ഷം

By admin Feb 24, 2023 #news
Keralanewz.com

കാഞ്ഞിരപ്പള്ളി പഞ്ചായത്ത് 19-ാം വാർഡിൽപ്പെട്ട പരുന്തന്മല – മറ്റപ്പള്ളി കുന്ന്, കല്ലറക്കാവ്, പരുന്തന്മല പള്ളിപ്പടി മേഖലയിൽ വോൾട്ടേജ് ക്ഷാമം രൂക്ഷം വോൾട്ടേജ് ക്ഷാമം പരിഹരിക്കണമെന്ന് ആവിശ്യപ്പെട്ട് വെദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടിക്കും കളക്ടർക്കും കേരള പ്രതികരണവേദി സംസ്ഥാന പ്രസിഡന്റ് വിഴിക്കിത്തോട് ജയകുമാർ കോട്ടയം ജില്ലാ പ്രസിഡന്റ് എസ്.ബിജു എന്നിവർ നിവേദനം നല്കി

Facebook Comments Box

By admin

Related Post