Kerala News

ഓസ്‌കാര്‍ അവാര്‍ഡ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ സൗണ്ട് ട്രാക്ക് എന്ന ചരിത്രനേട്ടം കുറിച്ചിരിക്കുകയാണ് സൂപ്പര്‍ഹിറ്റ് ഗാനം ‘നാട്ടു നാട്ടു’.

Keralanewz.com

ഓസ്‌കാര്‍ അവാര്‍ഡ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ സൗണ്ട് ട്രാക്ക് എന്ന ചരിത്രനേട്ടം കുറിച്ചിരിക്കുകയാണ് സൂപ്പര്‍ഹിറ്റ് ഗാനം ‘നാട്ടു നാട്ടു’.

എസ് എസ് രാജമൗലിയുടെ ‘ആര്‍ ആര്‍ ആര്‍’ എന്ന ചിത്രത്തില്‍ എം എം കീരവാണി സംഗീത സംവിധാനവും ചന്ദ്രബോസ് വരികള്‍ എഴുതുകയും ചെയ്ത നാട്ടു നാട്ടു നേടുന്ന മൂന്നാമത്തെ വലിയ പുരസ്‌കാരമാണിത്. നേരത്തെ ഗോള്‍ഡന്‍ ഗ്ളോബും, ക്രിട്ടിക്‌സ് ചോയ്‌സ് പുരസ്‌കാരവും പാട്ട് സ്വന്തമാക്കിയിരുന്നു.

Facebook Comments Box