Kerala News

പത്ത് കോടി വടകരയിൽ വിറ്റ ടിക്കറ്റിന്; രണ്ടാം സമ്മാനം എറണാകുളത്ത്

Keralanewz.com

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ വിഷു ബംബർ ലോട്ടറി നറുക്കെടുത്തു. പത്ത് കോടി രൂപയുടെ ഒന്നാം സമ്മാനം എൽബി 430240 എന്ന നമ്പറിനാണ്. വടകരയിൽ വിറ്റ ടിക്കറ്റിനാണ് സമ്മാനം അടിച്ചിരിക്കുന്നത്.

50 ലക്ഷം രൂപയുടെ രണ്ടാം സമ്മാനം ഇബി 324372 എന്ന നമ്പറിനാണ്. എറണാകുളത്ത് വിറ്റ ടിക്കറ്റിനാണ് രണ്ടാം സമ്മാനം അടിച്ചിരിക്കുന്നത്

Facebook Comments Box