Kerala News

കേരള സന്ദര്‍ശനത്തിന് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ ചാവേര്‍ ആക്രമണമുണ്ടാകും എന്ന് ഭീഷണി.

Keralanewz.com

ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് ലഭിച്ച ഊമക്കത്തിലാണ് അജ്ഞാതന്‍ ഭീഷണി മുഴക്കിയിരിക്കുന്നത്. ഭീഷണി കത്തിനെ കുറിച്ച്‌ അന്വേഷണം നടന്ന് വരികയാണ് എന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. പി എഫ് ഐ നിരോധനത്തിന് ശേഷമുള്ള സാഹചര്യങ്ങള്‍ ഗൗരവത്തിലെടുക്കണം എന്ന് ഇന്റലിജന്‍സ് എ ഡി ജി പി നിര്‍ദേശിച്ചിട്ടുണ്ട്.

Facebook Comments Box