Sat. May 4th, 2024

ഇ​രു​ട്ട​ടി തു​ട​രു​ന്നു; ഇ​ന്ധ​ന വി​ല വീ​ണ്ടും കൂ​ട്ടി

By admin Oct 20, 2021 #fuel price hike #Modi #toilet
Keralanewz.com

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു. ഡീ​സ​ലി​ന് ലി​റ്റ​റി​ന് 37 പൈ​സ​യും പെ​ട്രോ​ളി​ന് 35 പൈ​സ​യു​മാ​ണ് വ​ര്‍​ധി​പ്പി​ച്ച​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ ഡീ​സ​ലി​ന് 100 രൂ​പ 22 പൈ​സ​യും പെ​ട്രോ​ളി​ന് 106 രൂ​പ 50 പൈ​സ​യു​മാ​യി വി​ല.

കോ​ഴി​ക്കോ​ട്ടും ഡീ​സ​ലി​ന് 100 ക​ട​ന്നു. ഇ​വി​ടെ ഡീ​സ​ലി​ന് 100 രൂ​പ 38 പൈ​സ​യും ഡീ​സ​ലി​ന് 106 രൂ​പ 13 പൈ​സ​യു​മാ​ണ് വി​ല.

Facebook Comments Box

By admin

Related Post