National News

കാലടി പൊലീസ് സ്റ്റേഷനില്‍ കയറി കെഎസ് യു പ്രവര്‍ത്തകരെ വിളിച്ചിറക്കി റോജി എം ജോണ്‍ എം എല്‍ എ യുടെ ഗുണ്ടായിസം.

Keralanewz.com

കാലടി ശ്രീശങ്കര കോളേജിലെ വിദ്യാര്‍ത്ഥികളെയാണ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ സ്റ്റേഷനില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. പ്രതിഷേധത്തിനിടെ റോജി ജോണ്‍ എംഎല്‍എ ലോക്കപ്പില്‍ നിന്ന് വിദ്യാര്‍ത്ഥികളെ പുറത്തിറക്കുകയും ചെയ്തു. വിദ്യാര്‍ത്ഥികളെ സെല്ലില്‍ നിന്നും പുറത്തിറക്കിയതില്‍ തെറ്റില്ലെന്ന് റോജി എം ജോണ്‍ എംഎല്‍എ പ്രതികരിച്ചു.

Facebook Comments Box