എല്ലാം ദൈവം തന്നത്. സർജറി ചെയ്തിട്ടില്ല. ഒടുവിൽ സഹികെട്ടു പ്രതികരണവുമായി ഹണി റോസ്
ഞാൻ ഒരു സര്‍ജറിയും ചെയ്തിട്ടില്ല. ദൈവം തന്നതല്ലാതെ ഒന്നും എനിക്കില്ലെന്നാണ് ഹണി റോസിന്റെ പ്രതികരണം. അതേസമയം, സൗന്ദര്യം നിലനിര്‍ത്താനുള്ള ചില പൊടിക്കൈകള്‍ ചെയ്യാറുണ്ടെന്നും താരം വ്യക്തമാക്കുന്നു തെന്നിന്ത്യയിൽ ഒരുപാട് ആരാധകരുള്ള നടിയാണ് ഹണി റോസ്.
സോഷ്യൽ മീഡിയ വിമർശനം അതിരു കടക്കുന്നു എന്നും താരം പ്രതികരിച്ചു.
Facebook Comments Box