Sat. Apr 27th, 2024

കെപിസിസിയുടെ ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ ഉദ്ഘാടകൻ മുഖ്യ​മ​ന്ത്രി.

By admin Jul 23, 2023 #CPIM #kpcc
Keralanewz.com

കെ​പി​സി​സി ന​ട​ത്തു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണ പ​രി​പാ​ടി​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. നാളെ വൈ​കുന്നേരം നാ​ലി​ന് തി​രു​വ​ന​ന്ത​പു​രം അ​യ്യ​ങ്കാ​ളി ഹാ​ളി​ലാ​ണ് അനുസ്മരണം. രാ​ഷ്ട്രീ​യ നേ​താ​ക്കളും സാം​സ്കാ​രി​ക നാ​യ​കരുമടക്കം സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ തു​റ​ക​ളി​ലു​ള്ള പ്ര​മു​ഖർ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കും. കെ​പി​സി​സി അ​ദ്ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​രൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. മുഖ്യമന്ത്രിയെ ഉദ്ഘാടകനായി ക്ഷണിക്കുന്നതിന് കെപിസിസി ചര്‍ച്ച നടത്തുകയും തുടർന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അദ്ദേഹത്തെ ചടങ്ങിലേക്ക് ക്ഷണിക്കുകയുമായിരുന്നു

Facebook Comments Box

By admin

Related Post