മുംബെ : കോമാളി വേഷം കെട്ടുന്നത് ആദ്യമായിട്ട് ഒന്നുമല്ല എങ്കിലും ഇത്തവണ വലിയ പരിഹാസമാണ് രാഹുൽഗാന്ധി ഏറ്റുവാങ്ങി കൊണ്ടിരിക്കുന്നത്. ഉരുട്ടി നീക്കേക്കേണ്ട ചക്രം ഘടിപ്പിച്ച ട്രോളി ബാഗ് തലയിൽ ചുമന്നാണ് ഇത്തവണ അദ്ദേഹം പരിഹാസ്യനായിരിക്കുന്നത്.
പ്രധാനമന്ത്രി കുടുംബത്തിൽ ജനിച്ച് സർവ്വ സുഖസൗകര്യങ്ങളും അനുഭവിച്ചു ജീവിച്ച രാഹുൽഗാന്ധിക്ക് സാധാരണ ജനങ്ങളുടെ കഷ്ടപ്പാടുകൾ അറിയില്ല എന്ന വിമർശനങ്ങൾ മറികടക്കുവാനാണ് അദ്ദേഹം ഇത്തരം കാര്യങ്ങൾ ചെയ്യുന്നത്. എന്നാൽ പി ആർ കമ്പനിക്കാരുടെ വാക്കുകേട്ട് പലപ്പോഴും പരിഹാസനായി മാറുകയാണ് അദ്ദേഹം.
ചായ വിറ്റു നടന്ന മോദി പ്രധാനമന്ത്രി ആയതിനാൽ ട്രോളി ബാഗ് ചുമന്നുകൊണ്ട് നടന്നാൽ പ്രധാനമന്ത്രിയാകുവാൻ കഴിയുമെന്ന പി ആർ കമ്പനിയുടെ ഉപദേശമാണ് അദ്ദേഹത്തെ ഈ കോമാളി വേഷം കെട്ടുവാൻ പ്രേരിപ്പിച്ചത്. കേരളത്തിൽ നിന്നുള്ള ഒരു പ്രമുഖ നേതാവാണ് ഇതിനു പിന്നിൽ നിന്നും അണിയറ സംസാരമുണ്ട്.
കാര്യം ഇതൊക്കെയാണെങ്കിലും ഇത്തവണയും ട്രോളർമാർ അദ്ദേഹത്തെ വെറുതെ വിടുന്നില്ല. ചുവന്ന തെരുവിലെ സ്ത്രീകളുടെ വിഷയങ്ങൾ പഠിക്കുവാനാണോ അദ്ദേഹം പട്ടായയിൽ പോകുന്നത് എന്നാണ് ഇതിനെ ട്രോളർമാർ വിമർശിക്കുന്നത്. ഉരുളുന്ന ട്രോളി ബാഗ് ചുമക്കുന്ന രാഹുൽ, പട്ടായയിൽ പോയി എന്തൊക്കെയായിരിക്കും കാട്ടിക്കൂട്ടുന്നത് എന്നാണ് ട്രോളർമാർ ചോദിക്കുന്നത്.