Fri. May 17th, 2024

ഡൽഹി വീണ്ടും പ്രളയഭീതിയിൽ

By admin Jul 24, 2023
Keralanewz.com

ന്യൂഡൽഹി;ഡൽഹിയിൽ വീണ്ടും പ്രളയഭീതി.യമുന നദിയിലെ ജലനിരപ്പ് അപകടരേഖ കടന്നു .യമനുനദിയിലെ ജലനിരപ്പ് അപകടരേഖ 205 .33 പിന്നിട്ടു 206.75 ൽ എത്തി .ഹിമാചൽപ്രദേശ് ,ഉത്തരാഖണ്ഡ് മേഖലകളിൽ ഉണ്ടായ കനത്തമഴയെ തുടർന്ന് ഹരിയാനയിലെ തടയണ തുറന്നുവിട്ടതാണ് ജലനിരപ്പ് ഉയരാൻ കാരണം .തീരപ്രേദേശങ്ങളിൽ വെള്ളം കയറി.27000 പേരെ മാറ്റി പാർപ്പിച്ചു.ഉത്തർപ്രേദേശിലും ,നോയിഡയിലും ജാഗ്രത നിർദ്ദേശം നൽകി.ഹിമാചലിലും ഉത്തരാഖണ്ഡിലും 25 വരെ മഴ തുടരും എന്നു കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.

Facebook Comments Box

By admin

Related Post