എം സി റോഡ് ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ പുനര്‍നാമകരണം ചെയ്യണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് വി എം സുധീരൻ
എം സി റോഡ് ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ പുനര്‍നാമകരണം ചെയ്യണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് വി എം സുധീരൻ.
ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് സുധീരൻ മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു. എം സി റോഡ് ഭാവിയില്‍ ഒ സി റോഡ് എന്ന് അറിയപ്പെടട്ടെ എന്നാണ് കത്തില്‍ പറയുന്നത്. അതിനാവശ്യമായ നടപടികള്‍ എത്രയും വേഗത്തില്‍ സ്വീകരിക്കണമെന്നും വി എം സുധീരൻ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.
Facebook Comments Box