Mon. May 20th, 2024

പാസ്പോർട്ട് സേവാ കേന്ദ്രം നിർത്തലാക്കിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ പ്രവാസി കേരളാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നാളെ (31/7/2023) തിങ്കളാഴ്ച

By admin Jul 30, 2023 #news
Keralanewz.com

കോട്ടയം പാസ്പോർട്ട് സേവാ കേന്ദ്രം നിർത്തലാക്കിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ പ്രവാസി കേരളാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നാളെ (31/7/2023 തിങ്കൾ) നാഗമ്പടം പഴയ പാസ്പോർട്ട് ഓഫീസിന് മുൻപിൽ നടത്തും. അഡ്വ ജോബ് മൈക്കിൾ എം എൽ എ ഉദ്‌ഘാടനം ചെയ്യുന്ന ധർണ്ണയിൽ കേരളാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്റ് പ്രൊഫ ലോപ്പസ്‌ മാത്യു ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് ജോണി ഏബ്രഹാം അറിയിച്ചു.

Facebook Comments Box

By admin

Related Post