ഡ്രഡ്ജർ അഴിമതി കേസ്: മുൻ DGP ജേക്കബ് തോമസിനെതിരെഅന്വേഷണം നടത്താൻ സുപ്രീം കോടതി ഉത്തരവ്.
ന്യൂഡൽഹി: ഡ്രഡ്ജർ അഴിമതി , മുൻ DGP
ജേക്കബ് തോമസിനെതിരെ അന്വേഷണം നടത്താൻ സുപ്രീം കോടതി ഉത്തരവ്
ജേക്കബ് തോമസ് ഉൾപ്പെട്ട വിജിലൻസ് കേസ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു
രണ്ട് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ നിർദേശം
അന്വേഷണം നടത്തമെങ്കിലും ജേക്കബ് തോമസിനെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് സുപ്രീം കോടതി
ഇടപാടും ആയി ബന്ധപ്പെട്ട എല്ലാവരുടെയും പങ്ക് അന്വേഷിക്കാം എന്ന് സുപ്രീം കോടതി
Facebook Comments Box