International News

മൂന്നു മിനിറ്റില്‍ 15,000 അടി താഴേക്കു പതിച്ചത് യാത്രക്കാരെ ആശങ്കയിലാഴ്ത്തി.

Keralanewz.com

മൂന്നു മിനിറ്റില്‍ 15,000 അടി താഴേക്കു പതിച്ചത് യാത്രക്കാരെ ആശങ്കയിലാഴ്ത്തി.മൂന്നു മിനിറ്റില്‍ 15,000 അടി താഴേക്കു പതിച്ചത് യാത്രക്കാരെ ആശങ്കയിലാഴ്ത്തി. നോര്‍ത്ത് കാരോലൈനയിലെ ഗെയ്‌നെസ്‌വില്ലെയിലേക്കു പോവുകയായിരുന്ന അമേരിക്കൻ എയര്‍ലൈൻസിന്റെ വിമാനമാണ് യാത്രക്കാരെ ആശങ്കയിലാക്കി താഴേക്ക് പതിച്ചത്.

വായുസമ്മര്‍ദത്തെ തുടര്‍ന്നു ആണ് വിമാനം താഴ്ന്നു പറന്നത്. 11 മിനിറ്റില്‍ വിമാനം ആകെ 20,000 അടി താഴ്ന്നു. 43 മിനിറ്റ് യാത്രയ്ക്കു ശേഷം വെറും 6 മിനിറ്റിനുള്ളില്‍ 18,600 അടി താഴ്ചയിലേക്കു വിമാനം കൂപ്പുകുത്തിയെന്നുമാണു റിപ്പോര്‍ട്ട്. പിന്നീട് വിമാനം സുരക്ഷിതമായാണു ലക്ഷ്യസ്ഥാനത്ത് ഇറങ്ങിയത്.

Facebook Comments Box