Thu. May 2nd, 2024

കയർ,കശുവണ്ടി തൊഴിലാളികളുടെ 2023- ലെ ബോണസ് തീരുമാനിച്ചു

By admin Aug 16, 2023 #Bonus #LDF
Keralanewz.com

കയർ,കശുവണ്ടി തൊഴിലാളികളുടെ 2023- ലെ ബോണസ് തീരുമാനിച്ചു.

പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന്റെ സാന്നിധ്യത്തിൽ ചേർന്ന വ്യവസായ ബന്ധസമിതി യോഗത്തിലാണ് തീരുമാനം.

കയർ തൊഴിലാളികൾക്ക് 2023ലെ ഓണം/ ക്രിസ്മസ് ഫൈനൽ ബോണസ് 30.34 % ആണ്. തൊഴിലാളിയുടെ ആകെ വരുമാനത്തിന്റെ 20% ബോണസും 10.34 ശതമാനം ഇൻസെന്റീവും ഉൾപ്പെടെയാണിത്.

കശുവണ്ടി തൊഴിലാളികളുടെ ഓണം ബോണസ് 20 % വും ഇൻസെന്റ്റീവ് 10,000 രൂപയുമാണ്.

Facebook Comments Box

By admin

Related Post