വീണാ വിജയനെപ്പറ്റി താന്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വിടാന്‍ പോകുന്നു, വൈകുന്നേരം മാദ്ധ്യമങ്ങളെ കാണുമെന്ന് കുഴൽനാടൻ എം എൽ എ
മാസപ്പടി വിവാദത്തില്‍ വീണവിജയനെതിരെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്ന് വെളിപ്പെടുത്തലുകളുമായി മാത്യു കുഴല്‍നാടൻ എം എല്‍ എ രംഗത്ത്.ഇന്ന് വൈകീട്ട് മാദ്ധ്യമങ്ങളെ കാണുമെന്നും തനിക്ക് ചിലത് പറയാൻ ഉണ്ടെന്നും മാത്യു കുഴല്‍ നാടൻ വ്യക്തമാക്കി. ഇനി വരാൻ പോകുന്നത് ഒരു യുദ്ധമാണെന്ന് മാത്യു കുഴല്‍നാടൻ നേരത്തെ തന്നെ മാദ്ധ്യമങ്ങള്‍ക്ക് മുൻപാകെ പറഞ്ഞിരുന്നു
Facebook Comments Box