Kerala News

ആറു മാസമായി വായ്‌ തുറക്കാത്ത പിണറായിയുടെ അനുയായികളാണ്‌ വികസന സംവാദത്തിനു ക്ഷണിക്കുന്നതെന്നു വി ഡി സതീശൻ

Keralanewz.com

പുതുപ്പള്ളിയില്‍ വികസനം ചര്‍ച്ച ചെയ്യണമെന്നാണ്‌ എല്‍.ഡി.എഫിന്റെ വെല്ലുവിളി. ട്രഷറിയില്‍ അഞ്ചു ലക്ഷത്തില്‍ കൂടുതലുള്ള ഒരു ചെക്കും പാസാകാത്ത അവസ്‌ഥയാണ്‌. ഒരു ഓട പണിയാനുള്ള പണം പോലും നല്‍കാന്‍ ശേഷിയില്ലാത്ത സര്‍ക്കാര്‍ വികസനം ചര്‍ച്ച ചെയ്യാന്‍ വെല്ലുവിളിക്കുന്നതു വലിയ തമാശയാണ്‌. സതീശൻ പറഞ്ഞു.

Facebook Comments Box