Fri. May 17th, 2024

വീണ വിജയനെതിരെ ഇഡി പ്രാഥമിക പരിശോധന തുടങ്ങി

By admin Aug 19, 2023 #Veena Vijayan
Keralanewz.com

മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്ബനി ഉള്‍പ്പെട്ട മാസപ്പടി വിവാദത്തില്‍ ഇഡി പ്രാഥമിക പരിശോധന ആരംഭിച്ചു

ആദായനികുതി വകുപ്പ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് തീര്‍പ്പ് രേഖയിലുള്ള വ്യക്തികള്‍, സ്ഥാപനം എന്നിവയ്ക്കെതിരെയാണ് ഇഡിയുടെ അന്വേഷണം. കള്ളപ്പണം തടയല്‍ നിയമപ്രകാരമുള്ള കേസ് നിലനില്‍ക്കുമോ എന്ന കാര്യം പരിശോധിക്കും. വീണ വിജയനും കമ്ബനിയും അന്വേഷണ പരിധിയിലാണ്.

Facebook Comments Box

By admin

Related Post