FilmsMovies

ചാണ്ടി ഉമ്മന് വേണ്ടി ഇറങ്ങി അഖില്‍ മാരാര്‍

Keralanewz.com

പുതുപ്പള്ളി നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് വേണ്ടി പ്രചരണത്തിന് ഇറങ്ങി ബിഗ് ബോസ് സീസണ്‍ 5 താരം അഖില്‍ മാരാര്‍ രംഗത്ത്.

അയര്‍കുന്നം ജങ്ഷനിലാണ് ചാണ്ടി ഉമ്മന് വേണ്ടി അഖില്‍ എത്തിയത്.കേരളത്തെ ഇത്രത്തോളം മനസിലാക്കിയ ഒരു അച്ഛൻ്റെ മകനെ പുതുപ്പള്ളിയും മനസിലാക്കുമെന്നും നാടിനു പ്രയോജനപ്പെടുന്നവര്‍ തന്നെ വിജയിക്കണമെന്നും അഖില്‍ പറഞ്ഞു.

Facebook Comments Box