National News

ചാണ്ടി ഉമ്മൻ എം എൽ എ ക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചു പോസ്റ്റർ

Keralanewz.com

പുതുപ്പള്ളിയുടെ എം എൽ എ ചാണ്ടി ഉമ്മന് അഭിവാദ്യങ്ങൾ അർപ്പിച്ചു കോൺഗ്രസ്സ് ന്റെ പോസ്റ്റർ ഇറങ്ങി.

60000-70000 വോട്ടിന്റെ ഭൂരിപക്ഷം ആണ് യു ഡീ എഫ് പ്രതീക്ഷിക്കുന്നത്.

Facebook Comments Box