FilmsMovies

സണ്ണി ലിയോണിന്റെ കൂടെ അഭിനയിക്കുമ്പോൾ അവരുടെ പോൺ സിനിമകൾ കണ്ടിട്ടില്ല : നിഷാന്ത് സാഗർ

Keralanewz.com

സണ്ണി ലിയോണിന് നിഷാന്ത് സാഗറായിരുന്നു ആദ്യമായി നായകനായത്. പൈറ്റേറ്റ്‍സ് ബ്ലഡ് എന്ന ഒരു ചിത്രത്തിലായിരുന്നു നിഷാന്ത് സാഗര്‍ നായകനായി വേഷമിട്ടത്. പൈറ്റേറ്റ്‍സ് ബ്ലഡ് റിലീസ് ചെയ്‍തിട്ടില്ല.

മാര്‍ക്ക് റാറ്റലിങ് എന്ന അമേരിക്കക്കാരനാണ് സംവിധാനം ചെയ്‍തത്. സണ്ണി ലിയോണ്‍ ഒരു പോണ്‍ താരമാണ് എന്ന് പൈറ്റേറ്റ്‍സ് ബ്ലഡില്‍ നായകനായപ്പോള്‍ തനിക്ക് അറിയില്ലായിരുന്നുവെന്നും അവരുടെ ഒരു സിനിമയും കണ്ടിട്ടില്ലായിരുന്നുവെന്നും നിഷാന്ത് സാഗര്‍ വ്യക്തമാക്കിയിരിക്കുകയാണ് പിന്നീട് ഒരു കൂട്ടുകാരനാണ് സണ്ണിയുടെ സിനിമ കാണിക്കുന്നത് എന്നും വ്യക്തമാക്കിയ നിഷാന്ത് സാഗര്‍ അവര്‍ കരിയര്‍ രസകരമായി വളര്‍ത്തിയതിനെ പ്രശംസിക്കുകയും ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

Facebook Comments Box