Kerala News

സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

Keralanewz.com

കൊച്ചി: നാളെ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചു. സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനം. ബസ് ഉടമസ്ഥരുടെ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് ബസ് സമരം മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്.

Facebook Comments Box